കണ്ണൂർ ജില്ലാ സേവാദൾ ജില്ലയിലുടനീളം നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ കണ്ണൂർ ജില്ലാതല ഉത്ഘാടനം





കണ്ണൂർ ജില്ലാ സേവാദൾ ജില്ലയിലുടനീളം നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ കണ്ണൂർ ജില്ലാതല ഉൽഘാടനം പരിയാരം മെഡിക്കൽ കോളേജിൽ സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി നിർവ്വഹിച്ചു.

ജില്ലാ പ്രസിഡണ്ട് മധുസൂദനൻ എരമം അധ്യക്ഷത വഹിച്ചു. സേവാദൾ നേതാക്കളായ' എൻ പി.അനന്തൻ, ശശിനരിക്കോട് 'അഹമ്മദ് കുട്ടി ഏഴോം, മഷൂക്ക് സി.പി,,മുഹമ്മദ് കുഞ്ഞി, പാറപ്പുറം,മൂസ പള്ളിപറമ്പിൽ, കോൺഗ്രസ് നേതാക്കളായ, വി.രാജൻ, ജനാർദ്ദനൻ.കെ.പി., യു.കെ മനോഹരൻ, രാജേഷ് മല്ലപ്പള്ളി സജിമ എം, സന്ദ്യ പി പെരിങ്ങോം മണ്ഡലം പ്രസിഡണ്ട് പി.മുരളീധരൻ, എരമം കുറ്റൂർ മണ്ഡലം പ്രസിഡണ്ട് പ്രഭാകരൻ, കെ.വി. കൊളശേരി മണ്ഡലം പ്രസിഡണ്ട് ഷംസു കൂളിയാൽ, അഴിക്കോട് മണ്ഡലം പ്രസിഡണ്ട് അനീഷ്.കെ.സി.മാട്ടൂൽ മണ്ഡലം പ്രസിഡണ്ട് ഫ്രാങ്കോ ആൻ്റണി, യാഹിയ പള്ളിപ്പറമ്പ്, അശോകൻ എം.കെ തളിപ്പറമ്പ്എന്നിവരുടെ നേതൃത്ത്വത്തിൽ നിരവധി പേർ പങ്കെടുത്തു, നിങ്ങളുടെ പങ്കാളിത്തം വാക്കിൽ ഒതുക്കുവാനാകില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..