ചിറക്കൽ പുഴാതിയിലെ പാപ്പിനി വീട്ടിൽ കമലാക്ഷി അമ്മ 89 (Rtd ടീച്ചർ)അന്തരിച്ചു,




ഭർത്താവ്: പരേതനായ കുഞ്ഞിരാമൻനമ്പ്യാർ, മക്കൾ,ലതിക സുനിൽരാജ്, സുജിത്ത്, *lമരുമക്കൾ:ജോതി,ശ്രീരമ,പരേതനായ ജനാർദനൻ നമ്പ്യാർ

സഹോദരങ്ങൾ: സീത, പരേതരായ മാധവൻ നായർ, മാധവി അമ്മ,ലീലാവതിഅമ്മ

:സംസ്‌ക്കാരം നാളെ രാവിലെ 10.30 അഴീക്കോട് ചാലിൽ NSS സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??