കണ്ണൂർ മുഴപ്പിലങ്ങാട് സ്കൂൾ വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു
വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു
കണ്ണൂർ മുഴപ്പിലങ്ങാട് സ്കൂൾ വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു. പാച്ചാക്കര എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയയെ ആണ് തെരുവ് പട്ടി കടിച്ചത്. കടിയേറ്റ വിദ്യാർത്ഥിനിയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments
Post a Comment