കൊളച്ചേരി നാലാം പീടിക

ഏത് നിമിഷവും നിലം  പൊത്താവുന്ന  കെട്ടിടം 









 കൊളച്ചേരി:

 കൊളച്ചേരി നാലാം പീടിക കുന്നുകയറ്റത്തിന് സമീപം കെട്ടിടം  അപകട ഭീഷണിയിൽ.

വർഷങ്ങൾ പഴക്കമുള്ള കെട്ടിടം അപകട ഭീഷണിയായി നിലനിൽക്കുകയാണ്.

ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.



Comments