സേവാഭാരതി കൊളച്ചേരി യുടെ നേതൃത്വത്തിൽ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.




ആദ്യഘട്ടം പതിമൂന്നാം വാർഡിലും ജൂലൈ അവസാനത്തോടെ പഞ്ചായത്തിലെ മുഴുവൻ വാർഡിലും സേവനം നടത്തുന്നതായിരിക്കും.




പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ഗീത വി.വി.,കെപി ചന്ദ്രഭാനു, ഗോപാലകൃഷ്ണൻ ചേലേരി, വേണുഗോപാൽ കൊളച്ചേരി, രമേശൻ മാസ്റ്റർ, കെപി പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??