നാറാത്ത് പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് പുതിയ നേതൃത്വം.






 മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റി

മുസമ്മിൽ നിടുവാട്ട് (പ്രസിഡന്റ് )

സൈഫുദ്ധീൻ നാറാത്ത്

(ജനറൽ സിക്രട്ടറി )

 അബ്ദുൾ ജലീൽ പുല്ലുപ്പി

(ട്രഷറർ )

======================

കണ്ണാടിപ്പറമ്പ് :നാറാത്ത് പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് പുതിയ നേതൃത്വം..

 നിയാസ് പാറപ്പുറം (വൈസ് :പ്രസിഡന്റ് )

അബ്ദുൾ സമദ്. കെ. വി

(വൈ:പ്രസിഡന്റ് )

ശമ്മാസ് മാലോട്ട്

(ജോ :സിക്രട്ടറി )

സിറാജുദ്ദീൻ. എംകെ

(ജോ :സിക്രട്ടറി )


നിടുവാട്ട് ലീഗ് ഹൗസിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഷാജർ കമ്പിൽ അധ്യക്ഷത വഹിച്ചു.. അഴിക്കോട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി വി അബ്ദുള്ള മാസ്റ്റർ ഉത്ഘാടനം ചെയ്തു...

കെ. കെ ഷിനാജ്, അഷ്‌കർ കാണാടിപറമ്പ്, പിവി മുഹമ്മദ് കുഞ്ഞി, എം. ടി. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു...

നിയാസ് പാറപ്പുറം സ്വാഗതവും.. സൈഫുദ്ദീൻ നാറാത്ത് നന്ദിയും പറഞ്ഞു...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.