ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം

 


മട്ടന്നൂർ :മട്ടന്നൂർ നെല്ലൂന്നിയിൽ വീട് പണി നടക്കുന്നതിന് ഇടയിൽ ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. മട്ടന്നൂർ ഉരുവച്ചാൽ ഏളക്കുഴി പന്നിയോട്ട് പൊയിൽ വീട്ടിൽ പരേതരയ വാസു-ഓറക്കണ്ടി നളിനി ദമ്പതികളുടെ മകൻ ഒ കെ വനേഷ് (37) ആണ് മരിച്ചത്.


മട്ടന്നൂർ ഫയർഫോഴ്സും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി യുവാവിനെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..