ട്രെയിൻ തട്ടി മരിച്ച നിലയിൽ



കണ്ണൂർ:ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരിയിൽ ജെയിംസിനെ (61) ആണ് കണ്ണൂർ പാറക്കണ്ടി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മോളി (സൂപ്പർവൈസർ ആറളം). മക്കൾ: ജോളി (സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ ബംഗളുരു), റോസ് (ആഫ്രിക്ക). മരുമക്കൾ: അഞ്ജു (സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ, ബെംഗളുരു), അഭിലാഷ് (സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ, ആഫ്രിക്ക). സംസ്കാരം പിന്നീട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.