കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയയിലെ

വ്യാപാരി മിത്ര ഫണ്ട് വിതരണം നടന്നു 







കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയയിലെ, അഴിക്കോട് പഞ്ചായത്തിലെ വാങ്കുളത്ത് വയൽ യൂണിറ്റുകളിൽ നിന്ന് വ്യാപാരി മിത്രയിൽ അംഗങ്ങളായിരിക്കെ മരണപെട്ട, യഥാക്രമം. മുണ്ടച്ചൻ രാജൻ പുതിയണ്ടി ഭാർഗവി എന്നിവരുടെ കുടുംബങ്ങൾക്ക് വ്യാപാരി മിത്ര ഫണ്ട് വിതരണം വ്യാപാരി മിത്ര കണ്ണൂർ ഏരിയ കൺവീനർ പി പ്രമോദ്, ചെയർമാൻ പി സിറാജ്.. ഫണ്ട് വിതരണം നിർവഹിച്ചു.... 


മുഖ്യഅഥിതി :സമിതി കണ്ണൂർ ഏരിയ സെക്രട്ടറി c മനോഹരൻ. പ്രസിഡന്റ് അബ്ദുറഹ്മാൻ 

അഴിക്കോട് vvsപഞ്ചായത്ത്‌ പ്രസിഡന്റ്, രാജീവൻ അധ്യക്ഷതയിൽ എം ഉമേശൻ പഞ്ചായത്ത്‌ സെക്രട്ടറി സ്വാഗതം പറഞ്ഞു, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ കുഞ്ഞുകുഞ്ഞൻ,, പങ്കജാക്ഷൻ,, സുനിൽ പി 

വത്സൻ,, എന്നിവർ സംസാരിച്ചു...

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം