പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂളിൽ അറബിക് അധ്യാപികയാണ്

 സംസ്ഥാന അദ്ധ്യാപക പുരസ്കാരം നേടി നജീറ നാസർ.



കുറ്റ്യാട്ടൂർ: 2021-22 വർഷത്തെ സംസ്ഥാന അധ്യാപക പുരസ്കാരം എൽ പി വിഭാഗം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി കുറ്റ്യാട്ടൂർ ചോല പള്ളിക്ക് സമീപം താമസിക്കുന്ന നജീറ നാസർ എ പി. കണ്ണൂർ പാപ്പിനിശ്ശേരി വെസ്റ്റ്  എൽ പി സ്കൂളിൽ അറബിക് അധ്യാപികയാണ്. ജയിൽ ഉദ്യോഗസ്ഥനായ നാസറിൻ്റെ ഭാര്യയാണ് നജീറ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..