മാരക വിപത്തിനെ കണ്ടെത്താൻ


 സൗജന്യ കിഡ്നി രോഗ
 നിർണയ ക്യാമ്പ് നാളെ ( ശനിയാഴ്ച) പള്ളിപ്പറമ്പിൽ



കൊളച്ചേരി: പൂക്കോയ തങ്ങൾ പെയിൻ ആന്റ് പാലിയേറ്റീവ് പി.ടി.എച്ച് കൊളച്ചേരി മേഖലാ കമ്മിറ്റിയും , കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബും സംയുക്താഭിമുഖ്യത്തിൽ സംഘടിച്ചിക്കുന്ന സൗജന്യ

 കിഡ്നി ഏർലി ഇവാലുവേഷൻ ക്യാമ്പ് നാളെ ശനിയാഴ്ച രാവിലെ

 9 30 മുതൽ 1 മണി വരെ

 പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കും

ക്യാമ്പ് മയ്യിൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ടി.പി സുമേഷ് ഉദ്ഘാടനം ചെയ്യും . പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അദ്ധ്യക്ഷനാവും. പി.ടി.എച്ച് ഉപദേശക ബോർഡ് രക്ഷാധികാരി അഡ്വ: അബ്ദുൽ കരീം ചേലേരി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, പി.ടി.എച്ച് കേരള സി.എഫ് ഒ . ഡോ : എ അമീർ അലി, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കോ - ഓർഡിനേറ്റർ രായിൻകുട്ടി നീറാട് തുടങ്ങി പ്രമുഖർ സംബന്ധിക്കും





Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.