പത്മനാഭ ബസ് ഡ്രൈവറായി ജോലിചെയ്ത

 പെരുമാച്ചേരി CRC ക്ക് സമീപം ഇടമന ഹൗസിൽ താമസിക്കുന്ന E ധനേഷ് (43) നിര്യാതനായി.




പരേതനായ ലക്ഷ്മണൻ ശകുന്തള ദമ്പതികളുടെ മകനാണ്.

 പത്മനാഭ ബസ് ഡ്രൈവറായി ജോലിചെയ്ത ഇദ്ദേഹം. ഏറെ നാളായി അസുഖബാധിതനായിരുന്നു.


ഭാര്യ : പവിജ.

മകൾ :ദിയ.


സഹോദരി : ധന്യ ( ചെലേരി)


 സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..