മയ്യിൽ :തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, ബാലവേദി, യുവജനവേദി എന്നിവയുടെ

 വിജയോത്സവം നാളെ




തായംപൊയിൽ: തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, ബാലവേദി, യുവജനവേദി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിജയോത്സവം നാളെ (ജൂൺ 18 ഞായർ) 4 മണിക്ക് നടക്കും. എസ് എസ് എൽസി , പ്ലസ് ടു പരീക്ഷയിൽ വിജയികളായവരെ ചടങ്ങിൽ അനുമോദിക്കും. മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മയ്യിൽ ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ സി വി ഹരീഷ്കുമാർ കരിയർ ഗൈഡൻസ് ക്ലാസ് കൈകാര്യം ചെയ്യും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.