⭕️🏴പാപ്പിനിശ്ശേരി സ്റ്റാർ നിവാസിൽ ടി.കെ അഫ്സത്ത് (67) നിര്യാതയായി



27.06.2023


പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സ്റ്റാർ നിവാസിൽ ടി.കെ അഫ്സത്ത് (67) നിര്യാതയായി.

ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല  പ്രവർത്തകൻ പരേതനായ കെ.വി. ശാദുലി മാസ്റ്ററുടെ ഭാര്യയാണ്. 

മക്കൾ: ടി.കെ. മുംതാസ് (നാസിമത്ത് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പാപ്പിനിശ്ശേരി), ടി.കെ. മുസ്തഫ ( സൗദി അറേബ്യ), സിജി സീനിയർ ട്രൈനർ ടി.കെ. മുഹമ്മദ് ഷാഫി (അധ്യാപകൻ അരിയിൽ യു.പി. സ്കൂൾ ),

മരുമക്കൾ : കെ.കെ. ബഷീർ (ഖത്തർ ) നഷീദ, ആശാ ഹിന്ദ്.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി കാട്ടിലെപള്ളിയിൽ.


പാപ്പിനിശ്ശേരി വാർത്തകൾ

Whatsap link 👇🪀🪀

https://chat.whatsapp.com/LOrYYcQRYt4IK2WrpQFUex

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.