പയ്യാമ്പലം സ്മശാനത്തിൽ മേൽക്കൂര നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്

 നിവേദനം നൽകി 




 പയ്യാമ്പലം സ്മശാനത്തിൽ മേൽക്കൂര നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ മനീഷ് കണ്ണോത്തിന്റെ നേതൃത്വത്തിൽ കോർപറേഷൻ മേയർ അഡ്വക്കേറ്റ് ടി. ഒ മോഹനന് നിവേദനം നൽകി. രാജീവൻ ഏച്ചുർ, ഓമന മോഹൻദാസ് , ഗുൽസർ പള്ളിക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.*

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.