ജനറൽ വർക്കേർസ് യൂനിയൻ CITU യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു




മാണിയൂർ- ജനറൽ വർക്കേർസ് യൂനിയൻ CITU കൂവച്ചിക്കുന്ന് യൂനിറ്റ് കൺവെൻഷൻ CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ഉൽഘാടനം ചെയതു. സി.കെ.ലീന, ടി.വി.സീത, കെ.ജിജി എന്നിവർ സംസാരിച്ചു.പി.സുഷമ അദ്ധ്യക്ഷത വഹിച്ചു.കെ.രമേശൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

സെക്രട്ടറി - കെ.ജിജി

പ്രസിഡണ്ട് - സി.കെ.ലീന

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.