പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിട്ട:അധ്യാപകൻ കെ.പി ചന്ദ്രൻ മാസ്റ്റർ സ്കൂൾ ലൈബ്രറിക്ക് നൽകുന്ന അഞ്ഞൂറോളം

 പുസ്തക വണ്ടിക്ക് സ്വീകരണം



പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിട്ട:അധ്യാപകൻ കെ.പി ചന്ദ്രൻ മാസ്റ്റർ സ്കൂൾ ലൈബ്രറിക്ക് നൽകുന്ന അഞ്ഞൂറോളം പുസ്തകങ്ങളുമായി വരുന്ന പുസ്തക വണ്ടിക്ക് പാമ്പുരുത്തി പാലത്തിൽ നിന്നും സ്വീകരിച്ച് സ്കൂളിലേക്ക് ആനയിക്കും. നാളെ ഉച്ചക്ക് 2 :30 ന് ഹെഡ്മാസ്റ്റർ, ജനപ്രതിനിധികൾ, മാനേജർ PTA,MPTA ,വിദ്യാർത്ഥികൾ ചേർന്ന് സ്വീകരിക്കും

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം