നാറാത്ത് പുതിയ പുരയിൽ സീനത്ത് അത്തായക്കുന്നിലെ അബ്ദുൽ ജബ്ബാർ ദമ്പതികളുടെ മകൾ ആണ്
അത്താഴക്കുന്നിനൊരു എം.ബി.ബി.എസ് കാരി
കാക്കാട് :
അത്തായക്കുന്ന് സ്വദേശിയായ Dr റബ്ദ ജബ്ബാർ ഫസ്റ്റ് ക്ലാസ്സ് നേടി എം.ബി.ബി.എസ് പഠനം പൂർത്തീകരിച്ചു.
നാടിന് ആദ്യ മെഡിക്കൽ ബിരുദം നേടിയ വിദ്യാർത്ഥിനിയായി മാറി.
അത്തായക്കുന്നിലെ ബത്തക്ക അബ്ദുൽ ജബ്ബാർ നാറാത്ത് പുതിയ പുരയിൽ സീനത്തിന്റെയും മകൾ ആണ്
സഹോദരങ്ങൾ : അബ്ബാദ്, അദ്മ.

Comments
Post a Comment