കൊളച്ചേരി പഞ്ചായത്തിലെ 2005/10 കാലത്തെ മെമ്പർമാരുടെ കൂട്ടായ്മ അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ ഓ അബ്ദുൽകാദർ മാസ്റ്ററെ  ആദരിച്ചു 




കൊളച്ചേരി പഞ്ചായത്തിലെ 2005/10 കാലത്തെ മെമ്പർമാരുടെ കൂട്ടായ്മ,, സൗഹൃദം 2005,,,, അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ ഓ അബ്ദുൽകാദർ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ആദരിച്ചു, അന്നത്തെ വൈസ് പ്രസിഡന്റ് കെ, പി, പ്രഭാകരൻ, ഷാൾ അണിയിച്ചു, 13പേർ പങ്കെടുത്തു ഭരണസമിതിയുടെ കാലത്തെ നല്ല അനുഭവങ്ങൾ പങ്കുവച്ചു, ചെറിയ ശരീരിക പ്രയാസങ്ങൾ ഉണ്ടെങ്കിലും, ഈ കൂടിച്ചേരൽ നമുക്കെല്ലാവര്ക്കും നല്ല അനുഭവമായി , മെമ്പര്മാരായിരുന്ന ബുഷ്‌റ, ഹഫ്‌സത്, സറീന, ഗിരിജ, പ്രഭാകരൻ, കെ, പി, ആബിത, ഫൗസിയാ ചന്ദ്രഭാനു കെ, പി, പ്രഭാവതി എം, പി, അനിൽകുമാർ, ഓ, വി രാമചന്ദ്രൻ, കെ, വി, ഗോപാലൻ,

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.