നാറാത്ത് കാക്ക ത്തുരുത്തിയിലെ അല്‍ ഐന്‍ ഫാം

 മികച്ച യുവ സമിശ്ര കര്‍ഷകനെ എസ് ഡിപിഐ ആദരിച്ചു.




നാറാത്ത്: എസ്ഡിപിഐ സ്ഥാപക ദിനത്തോട് അനുബധിച്ച് 2021-22 വര്‍ഷത്തെ ജില്ലയിലെ മികച്ച യുവ സമിശ്ര കര്‍ഷനും അല്‍ ഐന്‍ ഫാം ഉടമയുമായ കെപി ഷമറുദ്ധിനെ എസ്ഡിപി ഐ നാറാത്ത് ബ്രാഞ്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ഉപഹാരം നല്‍കി. ബ്രാഞ്ച് പ്രസിഡണ്ട് സമീര്‍ പി പി, ജബ്ബാര്‍ കെപി, സമദ് പിവി എന്നിവര്‍ പങ്കെടുത്തു.


 

h

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.