കയരളം നോർത്ത് എ എൽ പി സ്കൂളിൽ യോഗാ പ്രദർശനവും ബോധവത്കരണവും സംഘടിപ്പിച്ചു.




മയ്യിൽ

കയരളം നോർത്ത് എ എൽ പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗോഗ പ്രദർശനവും ബോധവത്കരണവും സംഘടിപ്പിച്ചു. പ്രധാനധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ യോഗയുടെ പ്രാധന്യം ബോധ്യപ്പെടുത്തി യോഗ അധ്യാപിക റജിന ക്ലാസ് കൈകാര്യം ചെയ്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.