വള്ളൂവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ടം  ജൂലായ് 2.3 (1198 മിഥുനം 17, 18) ഞായർ, തിങ്കൾ ദിവസങ്ങളിൽ 





 വള്ളൂവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര, പുലൂപ്പി. (പി.ഒ) കണ്ണാടിപ്പറമ്പ്, കണ്ണൂർ, 670604

ഫോൺ : 04972797370.9895 204011

തിരുവപ്പന വെള്ളാട്ടം

2023 ജൂലായ് 2.3 (1198 മിഥുനം 17, 18) ഞായർ, തിങ്കൾ ദിവസങ്ങളിൽ 

ഭക്തജനങ്ങളെ,

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഈ മാസത്തെ തിരുവപ്പന വെള്ളാട്ടം ജൂലായ് 2, 3 തീയ്യതികളിൽ നടത്തപ്പെടുന്നു. 2.7.2023 ന്‌ ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം രാത്രി 9 മണിക്ക് കളിക്കപ്പാട്ട് 10 മണിക്ക് കലശം വരവ് 3.7.2023 തിങ്കളാഴ്ച്ച പുലർച്ചെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം .മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

പുലൂപ്പി എന്ന് ,

29.6.2023 മാനേജിംഗ് 

                               ട്രസ്റ്റി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം