ജനറൽ വർക്കേർസ് യൂനിയൻ CITU മേഖല കമ്മറ്റി രൂപീകരിച്ചു.





ചട്ടുകപ്പാറ- ജനറൽ വർക്കേർസ് യൂനിയൻ (CITU) മാണിയൂർ മേഖലാ കമ്മറ്റി രൂപീകരണ കൺവെൻഷൻ CITU ഏറിയ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയതു.പി.ദിവാകരൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കുതിരയോടൻ രാജൻ, ടി.വസന്തകുമാരി, ടി.രാജൻ എന്നിവർ സംസാരിച്ചു. 17 അംഗ മേഖലാ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ

സെക്രട്ടറി - കെ.ജനാർദ്ദനൻ

ജോ: സെക്രട്ടറി - ടി.രാജൻ

പ്രസിഡണ്ട് -കെ.പി.ശിവദാസൻ

വൈസ് പ്രസിഡണ്ട് -കെ.ചിത്രേഷ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.