ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി.
ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഭൂചലനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയതായി റിപ്പോർട്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കശ്മീരിൽ ആണ് 5.2 രേഖപ്പെടുത്തിയത്.

Comments
Post a Comment