വിവാഹ ചടങ്ങിൽ ഐആർപിസി ക്ക് ധന സഹായം നൽകി 




നലവട്ടണോൻ ഉണ്ണികൃഷ്ണൻ ,ലേഖ ദമ്പതിമാരുടെ മകൻ ശ്യാംകൃഷ്ണന്റെ വിവാഹ ചടങ്ങിൽ ഐആർപിസി നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സഹായം നൽകി നവ ദമ്പതിമാരായ ശ്യം കൃഷ്ണൻ ,അനഘ എന്നിവരിൽ നിന്ന് സിപിഐ (എം) മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ ഏറ്റുവാങ്ങി. മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , CPIM കൊളച്ചേരി LC അംഗം എം.രാമചന്ദ്രൻ കുടുംബാഗങ്ങൾ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.