പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ സമ്മേളനം ആഗസ്ത് 12, 13 തീയ്യതികളിൽ മയ്യിൽ വെച്ച് നടക്കും



സംഘാടക സമിതി രൂപീകരണയോഗം ജൂലായ് 3 ന് 5 മണിക്ക് സാറ്റ്കോസ് ഹാളിൽ നടക്കും. നാരായണൻ കാവുംബായി , എം.കെ മനോഹരൻ , ടി.പി വേണുഗോപാലൻ , എവി അജയകുമാർ തുടങ്ങിയവർ പങ്കെടുക്കും

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം