കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ

കുറുമത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി 





കെ പി സി സി പ്രസിഡന്റ്  കെ സുധാകരനെ കള്ള കേസിൽ പെടുത്തി അറസ്റ്റ് ചെയ്യ്തതിൽ പ്രതി ഷേധിച്ചു കുറുമത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനം ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് പി കെ സരസ്വതി കുറുമാത്തൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ വി നാരായണൻ, കെ ശശിധരൻ പി എം മാത്യു മാഷ്,എ കെ ഗംഗാധരൻ ,എ കെ ഗൗരി കെ കുഞ്ഞി കണ്ണൻ എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.