മാങ്കടവ് പാങ്കുളത്തെ നാലര വയസ്സ്കാരി പനി പിടിപ്പെട്ട് അന്തരിച്ചു

പാപ്പിനിശ്ശേരി  മാങ്കടവ് പാങ്കുളത്തെ നാലര വയസ്സ്കാരി പനി ബാധിച്ചു അന്തരിച്ചു 




പാപ്പിനിശ്ശേരി : മാങ്കടവ് പാങ്കുളത്തെ നാലര വയസ്സ്കാരി പനി ബാധിച്ചു അന്തരിച്ചു

മാങ്കടവിലെ ചെറിയണ്ടികകത്ത് റം ഫ്സിനയുടെയും കടന്നപ്പള്ളിയിലെ റാഫിയുടെ മകൾ ആയിഷ നാലര വയസ്സ് കണ്ണുർ മിംസ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു കുറച്ച് ദിവസം മായി ആശുപത്രിയിലാണ് ഖബറടക്കം കടന്നപ്പള്ളിയിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..