ജനറൽ വർക്കേർസ് യൂനിയൻ (CITU) യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.




മാണിയൂർ-ജനറൽ വർക്കേഴ്സ് യൂണിയൻ CITU ചെമ്മാടം സൗത്ത്- നോർത്ത് യൂണിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏറിയ കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജനറൽ വർക്കേർസ് യൂനിയൻ (CITU)മാണിയൂർ മേഖലാ സെക്രട്ടറി കെ. ജനാർദ്ദനൻ സംസാരിച്ചു

നിധില ദവിലേഷ് അധ്യക്ഷത വഹിച്ചു. പി പി പ്രിയ സ്വാഗതം പറഞ്ഞു

 ഭാരവാഹികൾ

ചെമ്മാടം സൗത്ത്

 പ്രസിഡന്റ് -സൂര്യ വി

 സെക്രട്ടറി -നിധിലദവിലേഷ്


ചെമ്മാടം നോർത്ത്

 പ്രസിഡന്റ് -ഷൈനി എ

 സെക്രട്ടറി -രേഷ്മ അനൂപ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.