അനുസ്മരണ യോഗം സംഘടിപ്പിച്ചു.



കൊളച്ചേരി:പ്രശസ്ത നാടക- വിദ്യാഭ്യാസ പ്രവർത്തകനായ ചന്ദ്രൻ തെക്കെയിലിന്റെ നിര്യാണത്തിൽ കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് സാംസ്കാരിക സമിതി പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായ പി വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.


വിദ്യാഭ്യാസ സ്റ്റാൻറിംങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യം, മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ, നാടകകൃത്ത് ശ്രീധരൻ സംഘമിത്ര, കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ, വി വി ശ്രീനിവാസൻ മാസ്റ്റർ, സി ശ്രീധരൻ മാസ്റ്റർ, എം വി ഷിജിൻ, പി രാമചന്ദ്രൻ, അരുൺ കുമാർ, കെ.വി ശങ്കരൻ, അശോകൻ പെരുമാച്ചേരി, സുബ്രൻ കൊളച്ചേരി എന്നിവർ സംസാരിച്ചു. കൊളച്ചേരി നാടക സംഘം ചെയർമാൻ വത്സൻ കൊളച്ചേരി സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.