ഷാനിയ ഷഹീറിന്റെ വിയോഗം  വളപട്ടണം ഗ്രാമത്തിന് തേങ്ങലായി .



വളപട്ടണം: മന്ന മിനി സ്റ്റേഡിയത്തിനടുത്ത് സബ്രീനിൽ വി.മുഹമ്മദ് ഷഹീറിന്റെ മകൾ ബി.കെ ഷാനിയ ഷഹീർ (32) നിര്യാതയായി.

കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു.

 ഭർത്താവ്: സി.സി നവീദ്(ഖത്തർ ) മാതാവ്: പരേതയായ ബി കെ സബ്രീൻ മക്കള്‍: മന്‍ഹ മറിയം, ഇനാറ ബത്തുല്‍, സാലി ബിന്‍ നവീദ്, മുഹമ്മദ് ഇംറാൻ സഹോദരങ്ങള്‍: ഷഹല്‍ ഷഹീര്

കബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.