നാറാത്ത് യു. പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ "മിഴി 93"

SSLC, Plus 2 വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു 







SSLC, Plus 2 വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു 




നാറാത്ത് യു. പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ "മിഴി 93" SSLC, Plus 2 വിജയിച്ച വിദ്യാർത്ഥികളെ  നാറാത്ത് യു. പി. സ്കൂളിൽ വെച്ച് അനുമോദിച്ചു. ഗ്രൂപ്പിന്റെ പ്രസിഡന്റ്‌ മഞ്ജുള, സെക്രട്ടറി മഹേഷ്‌, മറ്റു മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.