കൺസ്യൂമർ ഫെഡ് കമ്പിൽ ത്രിവേണിയുടെ

സൗഹൃദ സമിതി രൂപികരണ യോഗം നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു




കൺസ്യൂമർ ഫെഡ് കമ്പിൽ ത്രിവേണിയുടെ നേതൃത്വത്തിൽ സൗഹൃദ സമിതി രൂപികരണ യോഗം നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു . ത്രിവേണി സൂപ്പർ മാർക്കറ്റ് സെയിൽസ് വർദ്ധിപ്പിക്കുന്നതിനു വേണ്ടി സൗഹ്യദ സമിതി രൂപികരിച്ചു . രൂപികരണചടങ്ങിൽ എൻ അശോകൻ,രജിഷ് കണ്ണോത്ത് , പിയൂഷ് . പി , സജിത്ത് . എ, ഷിജു പി.വി , ബിന്ദു കെ.വി . എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??