പുസ്തകങ്ങളോട് കൂട്ടുകൂടാൻ കഥകളും പാട്ടുകളും; കുട്ടികൾക്കൊപ്പംകൂടി ബാബു മാഷ്



മയ്യിൽ

പുസ്തകങ്ങളോട് കൂട്ടുകൂടാനുള്ള എറ്റവും എളുപ്പ വഴി കഥകളും പാട്ടുകളുമാണ്‌. കഥകളും പാട്ടുകളും കുട്ടികളെ പുസ്തകങ്ങളിലേക്കെത്തിക്കുന്നു. കയരളം നോർത്ത് എ എൽ പി സ്കൂളിലാണ് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് കുട്ടികൾക്കൊപ്പംകൂടി വായനാവാരം ആഘോഷമാക്കിയത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. എം ഗീത അധ്യക്ഷയായി. വിദ്യാരംഗം കലാസാഹിത്യവേദി കോർഡിനേറ്റർ വി സി മുജീബ് സ്വാഗതവും സെക്രട്ടറി ഇഷ മെഹറിൻ നന്ദിയും പറഞ്ഞു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.