കണ്ണൂർ :മട്ടന്നൂർ :ചാവശ്ശേരി
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
കണ്ണൂർ
മട്ടന്നൂർ :ചാവശ്ശേരി കാശി മുക്കിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.കോളാരി വെള്ളിലോട്ടെ അഫ്സൽ അലി (20)ആണ് മരിച്ചത്.ഇന്നലെ അർദ്ധ രാത്രിയായിരുന്നു അപകടം. മട്ടന്നൂർ കോളാരി ശാഖ എം എസ് എഫ് ജനറൽ സെക്രട്ടറിയാണ് അഫ്സൽ അലി
Comments
Post a Comment