വളപട്ടണം: കാണാതായ ഭർതൃ മതിയായ

 കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി.



വളപട്ടണം: കാണാതായ ഭർതൃ മതിയായ യുവതിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി. അഴീക്കോട് ചക്കര പാറയിൽ നിന്നും കാണാതായ 33 കാരിയായ യുവതിയെയും പന്ത്രണ്ടും മൂന്നും വയസ്സുള്ള മക്കളെയും ആണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ 24ന് 3:30 മണിയോടെയാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് യുവതിയുടെ പിതാവ് വളപട്ടണം പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ യുവതി മക്കളുമായി സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.പോലീസ് കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം പോയി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.