കർഷകസംഘം , DYFI മഹിളാ അസോസിയേഷൻ കർഷക തൊഴിലാളി യൂനിയൻ സംയുക്തമായി നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ വിത്തിടൽ പെരുമാച്ചേരിയിൽ നടന്നു.







സംയോജിത പച്ചക്കറി കൃഷി വിത്തിടൽ നടന്നു.

ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിലേക്കായി 

കർഷകസംഘം , DYFI മഹിളാ അസോസിയേഷൻ കർഷക തൊഴിലാളി യൂനിയൻ സംയുക്തമായി നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ വിത്തിടൽ പെരുമാച്ചേരിയിൽ നടന്നു.

സിപിഐ (എം) മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ , കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജ്മ , കർഷക സംഘം കൊളച്ചേരി വില്ലേജ് പ്രസിഡന്റ് എം. രാമചന്ദ്രൻ, സെക്രട്ടറി കെ.പി സജീവ് ,DYFI മേഖല സിക്രട്ടറി സി. അഖിലേഷ് , 

NREG കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി കുഞ്ഞിരാമൻ , കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം സി. രജുകുമാർ , സിപിഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം എം.വി ഷിജിൻ , പെരുമാച്ചേരി ബ്രാഞ്ച് സെക്രട്ടറി വി.കെ ഉജിനേഷ് തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.