മയ്യില്‍: വള്ളിയോട്ട് മണി മന്ദിരത്തില്‍ നിഷ വേണുഗോപാല്‍(50) അന്തരിച്ചു

 നിഷ വേണുഗോപാല്‍ അന്തരിച്ചു.




മയ്യില്‍: വള്ളിയോട്ട് മണി മന്ദിരത്തില്‍ നിഷ വേണുഗോപാല്‍(50) അന്തരിച്ചു. ഗോവ പൊര്‍വോറിയം വിനായക് പ്രസാദിലാണ് താമസം. ഭര്‍ത്താവ്: കെ. വേണുഗോപാല്‍(ബിസിനസ്, ഗോവ). മകന്‍: അതുല്‍ വേണുഗോപാല്‍(എം.ബി.ബി.എസ്. വിദ്യാര്‍ഥി). അച്ഛന്‍: പി.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍(റിട്ട.എസ്.ഐ.). അമ്മ: കെ.സി. തങ്കമണി. സഹോദരങ്ങള്‍: കെ.സി. ഉഷ(അധ്യാപിക കാടാച്ചിറ എച്ച്.എസ്.എസ്.), കെ.സി. ജിഷ(അസി.മാനേജര്‍ കെ.എസ്.എഫ്.ഇ., താഴെചൊവ്വ). മൃതദേഹം ശനിയാഴ്ച രാവിലെ 12-ന് കുറ്റിയാട്ടൂര്‍ പുതുക്കടിക്കണ്ടി വീട്ടിലും രണ്ടിന് മയ്യില്‍ മണിമന്ദിരത്തിലും പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് 4.30-ന് കണ്ടക്കൈപറമ്പ് ശാന്തിവനം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.