ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; അജ്ഞാത സംഘം വെടിയുതിർത്തു.
ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. സഹറണ്‍പൂരില്‍ വെച്ച് ആസാദിന്‍റെ കാറിന് നേരെ വെടിവെയ്ക്കുകയായിരുന്നു. ഒരു സംഘം അക്രമികളാണ് വെടിയുതിര്‍ത്തത്. ആസാദിന് ആക്രമണത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
.jpg)
Comments
Post a Comment