കൊളച്ചേരി എ.യു പി സ്കൂളിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു
അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.
കൊളച്ചേരി എ.യു പി സ്കൂളിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സി.എം. പ്രസീത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗ ട്രെയിനർ മാരായ കവിത സി കെ , ബിനീഷ. കെ എന്നിവർ നേതൃത്വം നൽകി. സഹീർ എ , ഒ.എം സുജാത , എം ശ്രീജ എന്നിവർ സംസാരിച്ചു.
Comments
Post a Comment