കരിങ്കൽക്കുഴിയിലെ രാഷ്ട്രി സാമൂഹ്യ സാംസ്കാരികരംഗങ്ങളിൽ സജീവസാനിദ്ധ്യമായിരുന്ന ഉത്തമൻ അത്തിലാട്ടിന്റെ

  ചരമ വാർഷികദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു കുടുംബാംഗങ്ങൾ സംഭാവന നൽകി.




 കരിങ്കൽക്കുഴിയിലെ രാഷ്ട്രി സാമൂഹ്യ സാംസ്കാരികരംഗങ്ങളിൽ സജീവസാനിദ്ധ്യമായിരുന്ന ഉത്തമൻ അത്തിലാട്ടിന്റെ മൂന്നാം ചരമ വാർഷികദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു കുടുംബാംഗങ്ങൾ സംഭാവന നൽകി. ഉത്തമേട്ടന്റെ സഹോദരി കാർത്യായനിയിൽ നിന്നും ലക്ഷ്യ എക്സിക്യൂട്ടീവ് അംഗം രജിത്ത് . എ.വി. സംഭാവന ഏറ്റുവാങ്ങി . കുടുംബാംഗങ്ങളോടപ്പം ലക്ഷ്യ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു .

ഉത്തമേട്ടന്റെ ദീപ്ത സ്മരണയിൽ ലക്ഷ്യയുടെ സ്മരണാഞ്ജലികൾ ..!

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..