കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു റഷാദിന്റെ വിവാഹം.

 കറപകടത്തിൽ പരിക്കറ്റ് ചികിത്സയിൽ ആയിരുന്ന ചെമ്പിലോട് സ്വദേശിയായ യുവാവ് മരണപെട്ടു




ചക്കരക്കൽ :കറപകടത്തിൽ പരിക്കറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരണപെട്ടു.

ചെമ്പിലോട് സ്വദേശി അബ്ദുൽ റഹ്മാന്റെ മകൻ റഷാദ് ( 26 ) ആണ് മരണപെട്ടത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു റഷാദിന്റെ വിവാഹം.


ബുധനാഴ്ച രാത്രി ഭാര്യയുമൊത്തു കാറിൽ സഞ്ചരിക്കവേ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പരികേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..