ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ ബന്ധുവായ യുവാവിനെയും കാണാതായെന്ന് പരാതിയുണ്ട്

 കണ്ണൂരില്‍ പി.ടി. എ മീറ്റിങിന് പോയ യുവതിയെയും നാലരവയസുകാരി മകളെയും കാണാതായെന്ന് പരാതി.





ചക്കരക്കൽ : ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍പരിധിയില്‍ യുവതിയെയും നാലരവയസുകാരിയായ മകളെയും കാണാതായ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് സ്വകാര്യസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ മകളുടെ പി. ടി. എ യോഗത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെയും മകളെയും കാണാതായെന്നാണ് ബന്ധുക്കള്‍ പൊലിസില്‍ നല്‍കിയ പരാതി. കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് ചക്കരക്കല്‍ സി. ഐ ശ്രീജിത്ത് കോടെരി കേസെടുത്ത് അന്വേഷണമാരംഭിച്ചത്.


ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ ബന്ധുവായ യുവാവിനെയും കാണാതായെന്ന് പരാതിയുണ്ട്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം