പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിലെ വായനാ മാസാചരണ പ്രവർത്തനോദ്ഘാടനം നോവലിസ്റ്റ് ' ഇയ്യ വളപട്ടണം ഉദ്ഘാടനം ചെയ്തു. 





പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ വായനാ മാസാചരണ പ്രവർത്തനോദ്ഘാടനം ഹെഡ്മാസ്റ്റർ സി രഘുനാഥിൻ്റെ അധ്യക്ഷതയിൽ നോവലിസ്റ്റ് ' ഇയ്യ വളപട്ടണം ഉദ്ഘാടനം ചെയ്തു. ലൈബ്രറി ക്കൊരു പുസ്തക പരിപാടിയുടെ ഭാഗമായി സന്ധ്യ ടീച്ചറിൽ നിന്ന് ലൈബ്രറേറിയൻ ഫർസീന കെ പുസ്തകങ്ങൾ സ്വീകരിച്ചു.പി .വി രത്നം, ഇ.പി ഗീത, സ്റ്റാഫ് സെക്രട്ടറി മുസമ്മിൽ എം ആശംസ നേർന്നു.SRG കൺവീനർ കെ.പി ഇബ്രാഹിം സ്വാഗതവും ജിതിൻ കെ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.