അശാസ്ത്രീയ അക്കാദമിക് കലണ്ടർ പിൻവലിക്കണം: 
കെ പി എസ് ടി എ



ചക്കരക്കൽ: അശാസ്ത്രീയ അക്കാദമിക് കലണ്ടർ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ നോർത്ത് സൗത്ത് ഉപജില്ലകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.കെ.പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി.വി ജ്യോതി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ല സെക്രട്ടറി വിനോദ് പരി യാരം അധ്യക്ഷത വഹിച്ചു. 

ജില്ലാ പ്രസിഡണ്ട് യു.കെ ബാലചന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ അനീശൻ സംസ്ഥാന കൗൺസിൽ അംഗം മഹേഷ് ചെറിയാണ്ടി കെ.വിജയശ്രീ

 സി.പി അഭിലാഷ് 

പി. കെ നൗഫൽ എന്നിവർ സംസാരിച്ചു. ബാബു .ടി മുകേഷ് കെ അബ്ദുൾ സമദ് സി , കെ സുനേഷ്, സൗരഭ് . എസ് ,യു , അസീബ് കണ്ണാടിപ്പറമ്പ്, ഐറിഷ് എ, ശ്രീനിവാസൻ കെ , നിഖിൽ, നൗഷാദ് മൗവ്വഞ്ചേരി എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??