പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു



മാതമംഗലം :ഏര്യം സ്‌ക്കൂളിന് സമീപം പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ് അദിയുടെയും ജസീലയുടെയും മകള്‍ അസ്‌വാ ആമിന ആണ് മരിച്ചത്. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ വച്ചാണ് മരണം സംഭവിച്ചത്.

 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.