കുറുമാത്തൂർ ഹൈ സ്കൂളിൽ ക്രിയേറ്റർ ക്ലബ്‌ രൂപീകരണം നടത്തി.





കുറുമാത്തൂർ : കുറുമാത്തൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ താൽ റോപ്പിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളെ അംഗങ്ങളാക്കിക്കൊണ്ട് ക്രിയേറ്റർ ക്ലബ്ബ് രൂപീകരണം നടത്തി പരിപാടിയിൽ പിടിഎ പ്രസിഡണ്ട് സി. വി. പ്രഭാകരൻ, എച്ച് എം ശ്രീമതി ഇന്ദുമതി പി ഓ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.പരിപാടിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു,സോഫ്റ്റ്‌വെയർ എൻജിനീയർമാരായ സനിൽ, ആവാദ് എന്നിവർ സംസാരിച്ചു. മുഴുവൻ കുട്ടികളും പഠിക്കുന്നതിൽ താൽപര്യം കാണിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.