മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായനയുടെ

 പൊൻകുന്നം വർക്കി അനുസ്മരണം നാളെ .



മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായനയുടെ വീട്ടകങ്ങൾ പരിപാടിയുടെ ഭാഗമായി പൊൻകുന്നം വർക്കി അനുസ്മരണം സംഘടിപ്പിക്കും. നാളെ (ജൂൺ 30 വെള്ളി) രാത്രി 7 മണിക്ക് വായനശാല പ്രവർത്തകൻ കെ ബിജേഷിന്റെ വീട്ടിൽ നടക്കുന്ന പരിപാടിയിൽ കെ സി ശ്രീനിവാസൻ അനുസ്മരണം നടത്തും. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായനശാല പ്രവർത്തകരുടെ വീടുകളിലാണ് വായനയുടെ വീട്ടകങ്ങൾ പരിപാടി നടക്കുന്നത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.