നാളെയും മറ്റന്നാളും അവധി തീരുമാനം ഇന്ന്



ബലിപെരുന്നാൾ (ബക്രീദ്) പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടുദിവസം പൊതു അവധി നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഇന്ന് ഉണ്ടാകും


 പെരുന്നാളിന് നാളെയാണ് ബുധൻ സംസ്ഥാനത്ത് അവധി നൽകിയിട്ടുള്ളത്.

 എന്നാൽ 29ന് വ്യാഴാഴ്ച കേരളത്തിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നത് അതുകൊണ്ടുതന്നെ 29നും അവധി വേണമെന്നു ആവശ്യം ഉയർന്നിട്ടുണ്ട് നാളത്തെ അവധിക്ക് പുറമെ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിക്കും എന്നാണ് സൂചന.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.