മോറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ

 യോഗാ ദിനം ആചരിച്ചു.




 മോറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി യോഗ ക്ലാസും കുട്ടികളുടെ യോഗ പ്രദർശനവും നടത്തി. പരിപാടി സ്കൂൾ പ്രധാന അധ്യാപിക ബി ജയശ്രീ ടീച്ചറുടെ അധ്യക്ഷതയിൽ യോഗ ട്രെയിനർ ശ്രീമതി കെ രമ്യ ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിക്കുകയും കുട്ടികളുടെ യോഗ പ്രദർശനം നടത്തുകയും ചെയ്തു. പരിപാടിക്ക് പി പ്രതീഷ് മാസ്റ്റർ സ്വാഗതവും ശ്രീമതി സൗമ്യ ടീച്ചർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.